ഉണ്ണിമോനെയും, ടോവിനോയേയും അമ്പരപ്പിച്ച് ബാബുരാജ്

ഉണ്ണിമോനെയും, ടോവിനോയേയും അമ്പരപ്പിച്ച് ബാബുരാജ്

മലയാളത്തിലെ ശ്രദ്ധേയനായ നടനാണ് ബാബുരാജ്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. മലയാള സിനിമയിലെ യുവതാരങ്ങൾ, സോഷ്യൽ മീഡിയ വഴി തങ്ങളുടെ ദൈനംദിന വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. പ്രത്യേകിച്ച് യുവനടൻ ഉണ്ണി മുകുന്ദനും, ടോവിനോ തോമസും. ഇരുവരും തങ്ങളുടെ വർക്കൗട്ട് ചിത്രങ്ങൾ കൂടുതലായും പങ്കുവെയ്ക്കാറുണ്ട്.

എന്നാൽ ഇരുവരെയും അമ്പരപ്പിക്കുന്ന രീതിയിൽ, തന്റെ ജിം വർക്കൗട്ട് ചിത്രവുമായി ബാബുരാജ് വന്നിരിക്കുകയാണ്. “ഉണ്ണി മോനേ, ടോവിനോ മോനേ, എല്ലാം ok അല്ലേ tus and to and tan and the con and the back……മച്ചാന് ഇത് പോരെ അളിയാ” എന്ന കുറിപ്പോടെയാണ് ബാബുരാജിന്റെ പുതിയ വിശേഷം പങ്കുവെയ്ക്കൽ.

Leave A Reply
error: Content is protected !!