യുഡിഎഫിന് ഇത്തവണ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായത് സംഘടനാപരമായ ദൗര്‍ബല്യമാണെന്ന് കെ എന്‍ എ ഖാദര്‍

യുഡിഎഫിന് ഇത്തവണ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായത് സംഘടനാപരമായ ദൗര്‍ബല്യമാണെന്ന് കെ എന്‍ എ ഖാദര്‍

കോൺഗ്രസിന് തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍. യുഡിഎഫിന് ഇത്തവണ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായത് സംഘടനാപരമായ ദൗര്‍ബല്യമാണെന്ന് അദേഹഹ്മ് പറഞ്ഞു.

യുഡിഎഫ് പല പാഠങ്ങളും ഈ പരാജയത്തില്‍ നിന്ന് ഉള്‍ക്കൊളളണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ വിനയായത് ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് മനസിലാക്കാനാകാഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അഗാഥമായ പഠനം എല്‍ഡിഎഫ് തരംഗത്തെപ്പറ്റി നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!