മകൾ സായുവിന്റെ മടിയില്‍ തല വെച്ച് സിത്താര

മകൾ സായുവിന്റെ മടിയില്‍ തല വെച്ച് സിത്താര

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. ഗായികയുടെ മകള്‍ സാവന്‍ ഋതുവെന്ന സായുവും മലായളികള്‍ക്ക് സുപരിചിതയാണ്. ഇരുവരുടെയും വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കാറുണ്ട്. സിത്താരയെ സായു പാട്ടു പഠിപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മലയാളത്തിന്റെ ഗായിക സിത്താര മകൾ സായ്‌വിന്റെ മടിയില്‍ തല വെച്ച് കിടക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘സ്വസ്ഥം’ എന്ന അടിക്കുറിപ്പിട്ടാണ് സിത്താര ചിത്രം പങ്കുവച്ചത്. ഗായികയുടെ മുഖം
ചിത്രത്തിൽ ദൃശ്യമല്ല. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പോസ്റ്റിനു നിരവധി പേര്‍ പ്രതികരണങ്ങളുമായെത്തി.

മകള്‍ക്കൊപ്പം ശാന്തം, സന്തോഷം, നിര്‍വൃതി എന്നു കൂടി സിത്താര ചിത്രത്തിനൊപ്പം കുറിച്ചു. ഗായികയുടെ മകള്‍ സാവന്‍ ഋതുവെന്ന സായുവും മലയാളികൾക്ക് പരിചിതയാണ്. ഇരുവരുടെയും വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കാറുണ്ട്. സിത്താരയെ സായു പാട്ടു പഠിപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Leave A Reply
error: Content is protected !!