കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഇന്ത്യക്ക് അടിയന്തിര സഹായവുമായ കുവൈത്ത്

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഇന്ത്യക്ക് അടിയന്തിര സഹായവുമായ കുവൈത്ത്

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഇന്ത്യക്ക് അടിയന്തിര സഹായവുമായ കുവൈത്ത്.. ജീവൻരക്ഷാ ഉപകരണങ്ങളുമായുള്ള ആദ്യ ഘട്ട സഹായമാണ് ഇന്ന് പുലർച്ചെ എത്തിയിരിക്കുന്നത്.

ഓക്‌സിജൻ നിറച്ച 282 സിലിണ്ടറുകൾ, 60 ഓക്സിജൻ  കോൺസെൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ എന്നിവയാണ് പ്രധാനമായും കുവൈറ്റ് നൽകിയത്. ഇതിനൊപ്പം മരുന്നുകളും ആരോഗ്യരക്ഷാ അനുബന്ധ ഉപകരണങ്ങളും ഉണ്ടെന്നാണ് സൂചന.

കഴിഞ്ഞ ഒരാഴ്ചയായി ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക, ഇസ്രയേൽ, ജർമ്മനി, റഷ്യ എന്നീ ലോകരാജ്യങ്ങൾ ഇന്ത്യക്കാവശ്യമുള്ള ഉപകരണങ്ങളെത്തിച്ചുകൊണ്ടിരിക്കുകയാണ്.

Leave A Reply
error: Content is protected !!