കൊവിഡ് രണ്ടാംതരംഗം; നിയന്ത്രണങ്ങൾ കടുപ്പിച്ച് പാകിസ്ഥാൻ സർക്കാർ

കൊവിഡ് രണ്ടാംതരംഗം; നിയന്ത്രണങ്ങൾ കടുപ്പിച്ച് പാകിസ്ഥാൻ സർക്കാർ

കൊവിഡ് രണ്ടാംതരംഗം രൂക്ഷമായേക്കാമെന്ന മുന്നറിയിപ്പിനെതുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ച് പാകിസ്ഥാൻ സർക്കാർ. അഫാഗാനിസ്ഥാൻ,ഇറാൻ അതിർത്തികൾ അടയ്ക്കുകയും അന്തർദേശീയവിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തുകയുംചെയ്തു.

രാജ്യം ഈദ്ഉൾഫിത്തർ ആഘോഷിക്കാനൊരുങ്ങവേ മറ്റുരാജ്യങ്ങളിൽ നിന്ന് പ്രവാസികൾ കൂട്ടമായി പാകിസ്ഥാനിലേക്കെത്തുന്നത് രോഗവ്യാപനത്തിനിടയാക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. അയൽരാജ്യമായ ഇന്ത്യയിൽകൊവിഡ്വ് വ്യാപനംരൂക്ഷമായ സാഹചര്യത്തിൽ 80 ശതമാനത്തോളം അന്താരാഷ്ട്രവിമാനങ്ങൾക്ക് രണ്ടാഴ്ചത്തേക്ക് നിരോധനമേർപ്പെടുത്തുമെന്ന് പാകിസ്ഥാൻ വ്യോമയാനമന്ത്രാലയം അറിയിച്ചു.

Leave A Reply
error: Content is protected !!