ആലുവയിൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​പെ​ൺ​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​രണ്ട് പേർ അറസ്റ്റിൽ

ആലുവയിൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​പെ​ൺ​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​രണ്ട് പേർ അറസ്റ്റിൽ

ആ​ലു​വ​:​ ആലുവയിൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​പെ​ൺ​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​രണ്ട് പേർ അറസ്റ്റിൽ. ആ​ലു​വ​യി​ലെ​ ​എ​യ്ഡ​ഡ് ​സ്കൂ​ളി​ൽ​ ​പ​ത്താം​ ​ക്ളാ​സി​ൽ​ ​പ​ഠി​ക്കു​ന്ന​ ​പെ​ൺ​കു​ട്ടി​യെ​യാ​ണ് രണ്ട് പേരും പീഡിപ്പിച്ചത്.

​ ​കീ​ഴ്മാ​ട് ​ചേ​ല​ച്ചു​വ​ട്ടി​ൽ​ ​വീ​ട്ടി​ൽ​ ​അ​ൻ​സാ​ർ​ ​(44​),​ ​പു​ളി​യ​പ്പു​ള്ളി​ത്താ​ഴ​ത്ത് ​മു​ഹ​മ്മ​ദ് ​ലാ​ഹ​ർ​ ​(19​)​ ​എ​ന്നി​വ​രെ​യാണ് അറസ്റ്റ് ചെയ്തത്.​ പി.​ഡി.​പി​ ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റു൦ ​ഓ​ട്ടോ​ ​ടാ​ക്സി​ ​ഡ്രൈ​വ​റും​ ​ആണ് അ​ൻ​സാ​ർ. ​മു​ഹ​മ്മ​ദ് ​ലാ​ഹ​ർ പെൺകുട്ടിയുടെ കാമുകൻ ആയിരുന്നു. ​ ​​ ​ആ​ലു​വ​ ​കോ​ട​തി​ 14​ ​ദി​വ​സ​ത്തേ​ക്ക് പ്ര​തി​ക​ളെ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

Leave A Reply
error: Content is protected !!