സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ

സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ

സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ ചേരും. നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം അവലോകനം ചെയ്യുന്നതിനായിട്ടാണ് യോഗം. പശ്ചിമ ബംഗാളില്‍ ഏറ്റ കനത്ത തോൽവിയും, കേരളത്തിലെ വമ്പൻ ജയവും യോഗം ചർച്ച ചെയ്യും.

ബംഗാള്‍ നിയമസഭയില്‍ ഇടതുപക്ഷത്തിന് പ്രതിനിധ്യം ഇല്ലാതാകുന്നത് ചരിത്രത്തില്‍ ആദ്യമായാണ് . അടുത്ത കേന്ദ്ര കമ്മറ്റി യോഗത്തിലാകും തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിശദമായ അവലോകനം ഉണ്ടാകും. യോഗം കോവിഡ് സാഹചര്യം, കര്‍ഷക പ്രക്ഷോഭത്തിന്റെ തുടര്‍ച്ച എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്യും.

Leave A Reply
error: Content is protected !!