വാ​റ്റു​ചാ​രാ​യ​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തി​ ​വ​ന്നി​രു​ന്നയാൾ പിടിയിൽ

വാ​റ്റു​ചാ​രാ​യ​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തി​ ​വ​ന്നി​രു​ന്നയാൾ പിടിയിൽ

കാ​ല​ടി​:​ ​വാ​റ്റു​ചാ​രാ​യ​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തി​ ​വ​ന്നി​രു​ന്നയാൾ പിടിയിൽ. ​കാ​റി​ൽ​ ​ക​റ​ങ്ങി​ ​ന​ട​ന്ന് ആണ് ഇയാൾ വ്യാപാരം നടത്തിയിരുന്നത്. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ആണ് ഇയാൾ പിടിയിലായത്. ബാ​റു​ക​ളും​ ​ബി​വ​റേ​ജ​സ് ​ഔ​ട്ട്ലെ​റ്റു​ക​ളും​ ​അ​ട​ച്ച​ ​അ​വ​സ​രം​ ​ മുതലെടുത്താണ് ഇയാൾ വിൽപ്പന നടത്തിയത്,

​ ​ശ്രീ​മൂ​ല​ന​ഗ​രം​ ​ചേ​റ്റു​ങ്ങ​ൽ​ ​വീ​ട്ടി​ൽ​ ​ഉ​ല്ലാ​സ് ​തോ​മ​സ് ​(33​)​ ​ആണ് കാ​ല​ടി​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യത് ​വാ​റ്റു​ചാ​രാ​യം .​ ​ പ്ര​തി​ ​സ​ഞ്ച​രി​ച്ച​ ​കാ​റി​ന്റെ​ ​ഡാ​ഷ് ​ബോ​ക്സി​ൽ​ ​ഒ​ളി​പ്പി​ച്ച​ ​നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.​ ​

Leave A Reply
error: Content is protected !!