കേരളത്തിനും തമിഴ്‍നാടിനും ബംഗാളിനും അഭിനന്ദനങ്ങളുമായി പ്രകാശ് രാജിന്റെ ട്വീറ്റ്

കേരളത്തിനും തമിഴ്‍നാടിനും ബംഗാളിനും അഭിനന്ദനങ്ങളുമായി പ്രകാശ് രാജിന്റെ ട്വീറ്റ്

സംസ്ഥാനത്ത് മികച്ച മുന്നേറ്റം നടത്തിയ ഇടതുമുന്നണിയെ അഭിനന്ദിച്ചും ,കേരള മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുംണ് കേരളത്തിലെ ബിജെപിയുടെ തോല്‍വിയെ പരിഹസിച്ചും നടന്‍ പ്രകാശ് രാജ്.

ദൈവത്തിന്‍റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി എന്നായിരുന്നു പ്രകാശ് രാജിന്‍റെ പ്രതികരണം. ‘ദൈവത്തിന്‍റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി.

പിണറായി വിജയന്‍, അഭിനന്ദനങ്ങള്‍ സര്‍, സാമുദായിക വര്‍ഗീയതയെ മറികടന്ന് നല്ല ഗവണ്‍മെന്‍റ് വിജയിച്ചു. എന്‍റെ പ്രിയ കേരളമേ നിങ്ങള്‍ക്ക് വളരയെധികം നന്ദി. നിങ്ങള്‍ എന്താണോ അതിനെ ഞാന്‍ സ്‌നേഹിക്കുന്നു…’ എന്നായിരുന്നു പ്രകാശ് രാജിന്‍റെ ട്വീറ്റ്.

Leave A Reply
error: Content is protected !!