ഒരുമാസം കൊണ്ട് ആറ് കിലോ കുറച്ച് അനു സിതാര

ഒരുമാസം കൊണ്ട് ആറ് കിലോ കുറച്ച് അനു സിതാര

ശരീര ഭാരം ഒരുമാസം കൊണ്ട് ആറ് കിലോയോളം കുറച്ച് നടി അനു സിതാര. വണ്ണം കുറയ്ക്കാനുള്ള ഡയറ്റ് ഉണ്ണി മുകുന്ദനാണ് തനിക്ക് നിർദ്ദേശിച്ചതെന്നും, ആറ് മാസമായി അത് തുടരുകയാണെന്നും അനു സിതാര പറയുന്നു.

സ്‌ത്രീകൾക്കായുള്ള ഒരു സ്പെഷ്യൽ ഡയറ്റ് പ്ളാനാണ് ഉണ്ണി അനുവിന് നിർദ്ദേശിച്ചത്. ഇനിയും ശരീരഭാരം കുറയ്ക്കാനാണ് അനുവിന്റെ പദ്ധതി.

ശരീരഭാരം കുറച്ച ശേഷമുള്ള തന്റെ ചിത്രങ്ങളും മാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!