പവൻ കല്യാണി​ന്റെ ആരാധകർ ,അനുപമ പരമേശ്വരനെതി​രെ

പവൻ കല്യാണി​ന്റെ ആരാധകർ ,അനുപമ പരമേശ്വരനെതി​രെ

തെലുങ്ക് താരം പവൻ കല്യാണി​ന്റെ ആരാധകർ നടി​ അനുപമ പരമേശ്വനെതിരെ
പവൻ കല്യാണിന്റെ വക്കീൽ സാബ്’ എന്ന ചിത്രത്തെ അഭിനന്ദിച്ചു കൊണ്ടുള്ള അനുപമയുടെ ട്വീറ്റാണ് വിവാദത്തിലായത്.

പവൻ കല്യാണിന്റേത് കരുത്തുറ്റ കഥാപാത്രമാണ്
എന്ന് പറഞ്ഞാണ് അനുപമയുടെ ട്വീറ്റ് ആരംഭിച്ചത്. ചിത്രത്തിൽ വേഷമിട്ട നിവേദ,
അനന്യ, അഞ്ജലി, പ്രകാശ് രാജ് എന്നിവർക്കെല്ലാം താരം അഭിനന്ദനം
അറിയിച്ചു.ട്വീറ്റിൽ പ്രകാശ് രാജിനെ സർ എന്ന് അഭിസംബോധന ചെയ്തപ്പോൾ, പവൻ
കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചു എന്നാണ് അനുപമയ്‌ക്കെതിരെ പവൻ
കല്യാൺ ആരാധകർ ഉയർത്തിയ ആരോപണം.

നടനും ജനസേന പാർട്ടി സ്ഥാപകനുമായ
പവൻ കല്യാൺ ബഹുമാനം അർഹിക്കുന്ന വ്യക്തിയാണെന്നും ആരാധകർ
വ്യക്തമാക്കി.പിന്നാലെ ക്ഷമ പറഞ്ഞ് അനുപയുടെ അടുത്ത ട്വീറ്റ് എത്തി. പവൻ കല്യാൺ
ഗാരുവിനോട് ഒരുപാട് ബഹുമാനവും സ്‌നേഹവും ഉണ്ടെന്ന് താരം ട്വിറ്ററിൽ
കുറിച്ചു. ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേക്കാണ് പവൻ

Leave A Reply
error: Content is protected !!