പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണം

പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണം

പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണം.വിവിധയിടങ്ങളിലായി തൃണമൂൽ പ്രവർത്തകർ അഴിച്ചുവിട്ട അക്രമങ്ങളിൽ ബിജെപിയ്ക്ക് ആറ് പ്രവർത്തകരെ നഷ്ടമായി.ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ പ്രവർത്തകർ നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിടുകയായിരുന്നു.

എന്നാൽ വോട്ടെണ്ണൽ ദിനത്തിലും, തിങ്കളാഴ്ചയും തൃണമൂൽ ഭീകരതയ്ക്കായിരുന്നു ബംഗാൾ ജനത സാക്ഷ്യം വഹിച്ചത്. ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെയും വ്യാപക ആക്രമണം നടന്നു. നിരവധി പേർക്കാണ് പരിക്കേറ്റത്. ഇതിന്റെയെല്ലാം ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Leave A Reply
error: Content is protected !!