ബം​ഗ്ലാ​ദേ​ശി​ൽ യാ​ത്ര സ്​​പീ​ഡ്​ ബോ​ട്ട്​ മ​റി​ഞ്ഞ്​ 26 പേ​ർ മു​ങ്ങി​മ​രി​ച്ചു

ബം​ഗ്ലാ​ദേ​ശി​ൽ യാ​ത്ര സ്​​പീ​ഡ്​ ബോ​ട്ട്​ മ​റി​ഞ്ഞ്​ 26 പേ​ർ മു​ങ്ങി​മ​രി​ച്ചു

ബം​ഗ്ലാ​ദേ​ശി​ൽ യാ​ത്ര സ്​​പീ​ഡ്​ ബോ​ട്ട്​ മ​റി​ഞ്ഞ്​ 26 പേ​ർ മു​ങ്ങി​മ​രി​ച്ചു.മു​ൻ​ഷി​ഗ​ഞ്ച്​ ജി​ല്ല​യി​ലെ പ​ത്മ ന​ദി​യി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ എ​​ട്ടോ​ടെ​യാ​ണ്​ സം​ഭ​വം. നി​ര​വ​ധി​ യാ​ത്ര​ക്കാ​രു​മാ​യി നീ​ങ്ങി​യ ബോ​ട്ട്​ കാ​ർ​ഗോ ബോ​ട്ടു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച്​ അ​നു​വ​ദി​ക്ക​പ്പെ​ട്ട​തി​ലും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി മ​ദ​രി​പൂ​ർ ജി​ല്ല​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ബോ​ട്ട്. നി​ര​വ​ധി പേ​ർ​ക്കാ​യി തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​വ​രെ തി​ര​ച്ചി​ൽ തു​ട​ർ​ന്നു. 26 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്​ ഇ​തു​വ​രെ ല​ഭി​ച്ച​ത്.

Leave A Reply
error: Content is protected !!