ചെറുതോണി ഡാമിലെ സൈറണ്‍ പ്രവര്‍ത്തനക്ഷമത പരിശോധന ഇന്ന്

ചെറുതോണി ഡാമിലെ സൈറണ്‍ പ്രവര്‍ത്തനക്ഷമത പരിശോധന ഇന്ന്

 

കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ചെറുതോണി ഡാമില്‍ സ്ഥാപിച്ചിട്ടുളള സൈറണ്‍ പ്രവര്‍ത്തനക്ഷമത പരിശോധന ഇന്ന് നടക്കും. ട്രയല്‍ റണ്‍ ഇന്ന് രാവിലെ പത്ത് മണിക്ക് നടക്കും. ട്രയല്‍ റണ്‍ നടത്തുമ്പോള്‍ ആളുകള്‍ ഭയപ്പെടുകയോ പരിഭ്രാന്തരാകുയോ ചെയ്യരുതെന്ന് അധികൃതർ അറിയിച്ചു.

Leave A Reply
error: Content is protected !!