ആത്മ പദ്ധതി : ടെക്നോളജി മാനേജർ ഇന്റർവ്യൂ മാറ്റി

ആത്മ പദ്ധതി : ടെക്നോളജി മാനേജർ ഇന്റർവ്യൂ മാറ്റി

കോഴിക്കോട് ജില്ലയിലെ ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫീസിൽ നിലവിലുള്ള രണ്ട് ജില്ലാ ടെക്നോളജി മാനേജർ തസ്തികയിലേക്കും ബ്ലോക്ക് തലത്തിൽ കൊയിലാണ്ടി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലെ ഒരു ബ്ലോക്ക് ടെക്നോളജി മാനേജർ തസ്തികളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനെ ഇന്ന് നടത്താനിരുന്ന ഇന്റർവ്യൂ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി സാഹചര്യത്തിൽ മാറ്റിവെച്ചതായി കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

Leave A Reply
error: Content is protected !!