യൂറോപ്പ ലീഗ് ഫൈനലിന് കാണികളെ പ്രവേശിപ്പിക്കും

യൂറോപ്പ ലീഗ് ഫൈനലിന് കാണികളെ പ്രവേശിപ്പിക്കും

 

പോളണ്ടിൽ വെച്ഛ് നടക്കുന്ന ഈ വർഷത്തെ യൂറോപ്പ ലീഗ് ഫൈനലിന് കാണികളെ പ്രവേശിപ്പിക്കുവാൻ തീരുമാനം ,;പോളിഷ് സർക്കാർ 25 % കാണികളെ പ്രവേശിപ്പിക്കുവാൻ അനുമതി നൽകി ,ഏകദേശം പത്തായിരത്തോളം കാണികൾക്ക് മത്സരം വീക്ഷിക്കാൻ ആകും. ഫൈനലിൽ എത്തുന്ന രണ്ടു ടീമുകളുടെ ആരാധകർക്കും 2000 വീതം ടിക്കറ്റുകൾ അനുവദിക്കും.

ബാക്കി ടിക്കറ്റുകൾ പ്രാദേശിക ഫുട്ബോൾ പ്രേമികൾക്കും നൽകും. മത്സരത്തിന് എത്തുന്നവർ വാക്സിൻ സർട്ടിഫിക്കറ്റോ അല്ലായെങ്കിൽ കൊറോണ നെഗറ്റീവ് ഫലമോ കാണിക്കേണ്ടി വരും. മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, റോമ, വിയ്യറയൽ എന്നിവർ ആണ് യൂറോപ്പ സെമി ഫൈനലിൽ ഇപ്പോൾ ഉള്ളത്‌. മെയ് 26നാകും മത്സരം നടക്കുക.

Leave A Reply
error: Content is protected !!