കേ​ന്ദ്ര സ​ർ​ക്കാ​റിന്റെ വാ​ക്​​സി​ൻ ന​യം ആ​രോ​ഗ്യ അ​വ​കാ​ശ​ത്തി​ന്​ ഹാ​നി​ക​ര​മാ​ണെ​ന്ന്​​ സു​പ്രീം​കോ​ട​തി

കേ​ന്ദ്ര സ​ർ​ക്കാ​റിന്റെ വാ​ക്​​സി​ൻ ന​യം ആ​രോ​ഗ്യ അ​വ​കാ​ശ​ത്തി​ന്​ ഹാ​നി​ക​ര​മാ​ണെ​ന്ന്​​ സു​പ്രീം​കോ​ട​തി

കേ​ന്ദ്ര സ​ർ​ക്കാ​റിന്റെ വാ​ക്​​സി​ൻ ന​യം ആ​രോ​ഗ്യ അ​വ​കാ​ശ​ത്തി​ന്​ ഹാ​നി​ക​ര​മാ​ണെ​ന്ന്​​ സു​പ്രീം​കോ​ട​തി. ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തിന്റെ ഭാ​ഗ​മാ​ണ്​ ആ​രോ​ഗ്യ​ത്തി​നു​ള്ള അ​വ​കാ​ശ​വും. അ​തി​നാ​ൽ വാ​ക്​​സി​ൻ കാ​ര്യ​ത്തി​ൽ നി​ർ​മാ​താ​ക്ക​ളു​മാ​യി വി​ല​പേ​ശി സം​ഭ​രി​ക്കേ​ണ്ട ബാ​ധ്യ​ത കേ​ന്ദ്ര​ത്തി​നു​ണ്ട്. സം​ഭ​ര​ണം കേ​ന്ദ്രീ​കൃ​ത​മാ​യാ​ൽ ​സം​സ്​​ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ത​ര​ണം വികേ​ന്ദ്രീ​കൃ​ത​മാ​കു​മെ​ന്നും മൂ​ന്നം​ഗ ബെ​ഞ്ച്​ ചൂ​ണ്ടി​ക്കാ​ട്ടി.

ഭ​ര​ണ​ഘ​ട​ന​യു​ടെ 14ഉം 21​ഉം അ​നുഛേ​ദ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​ണോ ഈ ​ന​യ​മെ​ന്ന്​ സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്ക​ണം. സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ കേ​സ്​ എ​ടു​ത്ത​ത്​ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക്​ വ​ഴി​വെ​ച്ച​തി​നി​ട​യി​ലാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​റിനെ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തി​യു​ള്ള ഉ​ത്ത​ര​വ്.

Leave A Reply
error: Content is protected !!