മാധ്യമപ്രവര്‍ത്തകരെ വാക്‌സിനേഷന്‍ മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാർ

മാധ്യമപ്രവര്‍ത്തകരെ വാക്‌സിനേഷന്‍ മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാർ

മാധ്യമപ്രവര്‍ത്തകരെ വാക്‌സിനേഷന്‍ മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാർ.ഇന്നു മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള അര്‍ഹതയുണ്ടായിരിക്കും.

കൊവിഡ് വ്യാപനകാലത്ത് മാധ്യമപ്രവര്‍ത്തകര്‍ കടുത്ത അപകടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും മഹാമാരിയുടെ വിവരങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും ജനങ്ങളിലെത്തിച്ച്‌ അവബോധ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നവരാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Leave A Reply
error: Content is protected !!