സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളിൽ നാളെ മുതൽ 25 ശ​ത​മാ​നം ​പേർ മാ​ത്രം ഓ​ഫീ​സു​ക​ളി​ൽ എ​ത്തി​യാ​ൽ മ​തി​

സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളിൽ നാളെ മുതൽ 25 ശ​ത​മാ​നം ​പേർ മാ​ത്രം ഓ​ഫീ​സു​ക​ളി​ൽ എ​ത്തി​യാ​ൽ മ​തി​

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ​യും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഹാ​ജ​ർ നി​ല​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ . കോവിഡ് വ്യപനം കണക്കിലെടുത്താണ് ഈ തീരുമാനം. ഇതറിയിച്ചുകൊണ്ടുള്ള ഉത്തരവ് സര്ക്കാർ പുറത്തുവിട്ടു. നാളെ മുതൽ 25 ശ​ത​മാ​നം പേ​ർ മാ​ത്രം ഓ​ഫീ​സു​ക​ളി​ൽ എ​ത്തി​യാ​ൽ മ​തി​യെ​ന്നാ​ണ് ഉ​ത്ത​ര​വ്. ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബാ​ധ​ക​മാ​യി​രി​ക്കും.

ഹാ​ജ​ർ നി​ല 50 ശ​ത​മാ​ന​മാ​ക്കി നേ​ര​ത്തെ പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു. എന്നാൽ ഇപ്പോഴത്തെ സ്ഥിതിയുടെ അടിസ്ഥാനത്തിലാണ് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വീ​ണ്ടും പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്. വ​ർ​ക്ക് ഫ്രം ​ഹോം ആയിരിക്കും ബാ​ക്കി​യു​ള്ള ജീ​വ​ന​ക്കാ​ർ അ​ത​തു ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​വ​രെ കോ​വി​ഡ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്കാ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Leave A Reply
error: Content is protected !!