കര്‍ണാടകയില്‍ 44,438 പേര്‍ക്ക് കോവിഡ്; 20,901പേര്‍ രോഗമുക്തരായി

കര്‍ണാടകയില്‍ 44,438 പേര്‍ക്ക് കോവിഡ്; 20,901പേര്‍ രോഗമുക്തരായി

കര്‍ണാടകയില്‍ 44,438പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 22,112പേര്‍ ബെംഗളൂരുവില്‍ മാത്രം രോഗബാധിതരായി. 20,901പേര്‍ രോഗമുക്തരായപ്പോള്‍ 239 മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നു. 4,44,734പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ആകെ മരണം 16,250ആണ്.

രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം കുതിക്കുന്നു. 3,68,147 പേർക്കാണ്​ 24 മണിക്കൂറിനിടെ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. പ്രതിദിനം രോഗം​ ബാധിച്ച്​ മരിക്കുന്നവരുടെ എണ്ണം 3000 കടക്കുകയും ചെയ്​തു. 3417 ​പേർക്കാണ്​ 24 മണിക്കൂറിനിടെ കോവിഡ്​ മൂലം ജീവൻ നഷ്​ടമായതെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

Leave A Reply
error: Content is protected !!