പ്രാ​ദേ​ശി​ക മേ​ല്‍​വി​ലാ​സം ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി

പ്രാ​ദേ​ശി​ക മേ​ല്‍​വി​ലാ​സം ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി

സം​സ്ഥാ​ന​ങ്ങ​ളി​ലോ കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലോ പ്രാ​ദേ​ശി​ക മേ​ല്‍​വി​ലാ​സം ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി.ജ​സ്റ്റീ​സു​മാ​രാ​യ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, എ​ൽ. നാ​ഗേ​ശ്വ​ര റാ​വു, എ​സ്. ര​വീ​ന്ദ്ര ഭ​ട്ട് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ചി​ന്‍റേ​താ​ണ് നി​ര്‍​ദേ​ശം.

പ്രാ​ദേ​ശി​ക മേ​ല്‍​വി​ലാ​സം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളോ മ​റ്റു തി​രി​ച്ച​റി​യി​ല്‍ രേ​ഖ​ക​ളോ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ആ​ര്‍​ക്കും ത​ന്നെ ചി​കി​ത്സ​യോ അ​വ​ശ്യ മ​രു​ന്നു​ക​ളോ നി​ഷേ​ധി​ക്ക​രു​തെ​ന്നാ​ണ് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം.കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കാ​ല​ത്ത് മ​രു​ന്നു​ക​ള്‍ ഉ​ള്‍​പ്പ​ടെ അ​വ​ശ്യ സേ​വ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യ എ​ടു​ത്ത കേ​സ് പ​രി​ഗ​ണി​ക്ക​വേ​യാ​ണ് നി​ര്‍​ദേ​ശം.

Leave A Reply
error: Content is protected !!