ഐ.പി.എല്ലിലും കൊറോണ :കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിൽ കൊറോണ ഭീതിയിൽ

ഐ.പി.എല്ലിലും കൊറോണ :കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിൽ കൊറോണ ഭീതിയിൽ

ഇന്ത്യൻ പ്രീമിയർ ലീഗും കൊറോണ നിഴലിൽ,
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിൽ താരങ്ങൾക്കും ഒഫീഷ്യൽസിനും രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അഹമ്മബാദിൽ ആണ് ഇപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബയോ ബബിൾ. ബയോ ബബിളിന് ഉള്ളിലേക്ക് രോഗം എങ്ങനെ വന്നു എന്ന ആശങ്കയിലാണ് ടീം. ഒഫീഷ്യൽസും താരങ്ങളും ഇപ്പോൾ ഐസൊലേഷനിൽ ആണ്. ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസാണ് രോഗ ലക്ഷണമുള്ള ഒരു താരം എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കൊകൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിൽ താരങ്ങൾക്കും ഒഫീഷ്യൽസിനും രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

Leave A Reply
error: Content is protected !!