പെങ്ങാമുക്കില്‍ വയോധിക കഴുത്തറുത്ത് മരിച്ച നിലയില്‍

പെങ്ങാമുക്കില്‍ വയോധിക കഴുത്തറുത്ത് മരിച്ച നിലയില്‍

വയോധിക കഴുത്തറുത്ത് മരിച്ച നിലയില്‍ പെങ്ങാമുക്ക് ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന കൊട്ടിലിങ്ങല്‍ വാസു ഭാര്യ സരസ്വതിയെയാണ് (63) കഴുത്തറുത്ത നിലയില്‍ വീട്ടിലെ മുറിയില്‍ കണ്ടെത്തിയത്.

രാവിലെ 11 മണിയോടെ ഭര്‍ത്താവ് വാസുവാണ് സംഭവം ആദ്യം കാണുന്നത്. തുടര്‍ന്ന് നാട്ടുകാരെ വിളിച്ചുകൂട്ടി സമീപത്ത് വാഹനപരിശോധന നടത്തിയിരുന്ന പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുന്നംകുളം ഗവ.ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു.

Leave A Reply
error: Content is protected !!