സിനിമാ പ്രവർത്തകൻ ഷാജി പട്ടിക്കരയുടെ പിതാവ് അന്തരിച്ചു

സിനിമാ പ്രവർത്തകൻ ഷാജി പട്ടിക്കരയുടെ പിതാവ് അന്തരിച്ചു

 

കഥാകൃത്തും,സിനിമ പ്രൊഡക്ഷൻ കൺട്രോളറുമായ ഷാജി പട്ടിക്കരയുടെ പിതാവ് തൃശ്ശൂർ മരത്തംകോട് എ.കെ.ജി നഗറിൽ പുഴങ്ങരയില്ലത്ത് മുഹമ്മദ് (80) അന്തരിച്ചു. സംസ്കാരം പന്നിത്തടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

ഭാര്യ – ഹാജിറ മുസ്തഫ (INTUC – പന്നിത്തടം)
ഷെബീറലി (സിനിമ കലാസംവിധായകൻ)
ഷെബീന എന്നിവരാണ് മറ്റു മക്കൾ.
ജെഷീദ ഷാജി (അദ്ധ്യാപിക)
ആയിഷ എന്നിവർ മരുമക്കളുമാണ്

Leave A Reply
error: Content is protected !!