ബംഗാളിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി

ബംഗാളിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി

ബംഗാളിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി.തിരഞ്ഞെടുപ്പിൽ വിജയിച്ച് മണിക്കൂറുകൾക്കകമാണ് തൃണമൂൽ ഗുണ്ടകളുടെ ഈ അക്രമം . ബിജെപി പ്രവർത്തകനായ അവിജിത് സർക്കാരാണ് കൊല്ലപ്പെട്ടത് . തൃണമൂൽ ഗുണ്ടകൾ തനിക്ക് നേരെ നടത്തിയ അക്രമത്തെ കുറിച്ച് അവിജിത് ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കിയിരുന്നു .

തൃണമൂൽ നേതാക്കളായ പരേഷ് പോൾ, സ്വപൻ സമന്ദർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്നും അവിജിത് വീഡിയോയിൽ പറഞ്ഞിരുന്നു . ഫേസ്ബുക്ക് ലൈവിനു ശേഷമാണ് തൃണമൂൽ ഗുണ്ടകൾ വീണ്ടും അവിജിതിന്റെ വീട്ടിലെത്തിയതും മർദ്ദിച്ച് കൊലപ്പെടുത്തിയതും . ബംഗാളിലെ ബിജെപി പ്രവർത്തകർക്കും ,അവരുടെ വീടുകൾക്കും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്.

Leave A Reply
error: Content is protected !!