കോവിഡ്: ഭിന്നശേഷിക്കാർ ഓഫീസിൽ ഡ്യൂട്ടിക്കെത്തേണ്ട

കോവിഡ്: ഭിന്നശേഷിക്കാർ ഓഫീസിൽ ഡ്യൂട്ടിക്കെത്തേണ്ട

ഭിന്നശേഷിക്കാരെ ഓഫീസിൽ കോവിഡ് പശ്ചാത്തലത്തിൽ ഡ്യൂട്ടിക്കെത്തുന്നതിൽ നിന്ന് ഒഴിവാക്കി ഇതറിയിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. വർക്ക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്യാൻ കഴിയുന്നവർക്ക് അനുമതിയുണ്ട്. അതേസമയം സംസ്ഥാനത്ത് നാളെ മുതൽ മേയ് 9 വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്.

കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയതിൽ നിന്നും ഒരു പടി കൂടി കടന്നുള്ള നിയന്ത്രണങ്ങളാണ് സ്വീകരിക്കുന്നത്.

Leave A Reply
error: Content is protected !!