രാ​ഹു​ല്‍ ഗാ​ന്ധി​യും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വും ഇ​ട​തു​പ​ക്ഷ​ത്തെ എ​തി​ര്‍​ക്കു​ന്ന സ​മീ​പ​നം അവസാനിപ്പിക്കണമെന്ന് പി.​സി. ചാ​ക്കോ

രാ​ഹു​ല്‍ ഗാ​ന്ധി​യും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വും ഇ​ട​തു​പ​ക്ഷ​ത്തെ എ​തി​ര്‍​ക്കു​ന്ന സ​മീ​പ​നം അവസാനിപ്പിക്കണമെന്ന് പി.​സി. ചാ​ക്കോ

കൊ​ച്ചി: രാ​ഹു​ല്‍ ഗാ​ന്ധി​യും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വും സംസ്ഥാനത്തെ ഇ​ട​തു​പ​ക്ഷ​ത്തെ എ​തി​ര്‍​ക്കു​ന്ന സ​മീ​പ​നം അവസാനിപ്പിക്കണമെന്ന് എ​ന്‍​സി​പി ദേ​ശീ​യ നേ​താ​വ് പി.​സി. ചാ​ക്കോ. വ​ര്‍​ഗീ​യ ശ​ക്തി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താൻ ജ​നാ​ധി​പ​ത്യ ചേ​രി​യും പു​രോ​ഗ​മ​ന പാ​ര്‍​ട്ടി​ക​ളും ഒ​ന്നി​ച്ചാ​ല്‍ മാ​ത്ര​മേ സാധിക്കുകയൊള്ളുവെന്ന സ​ന്ദേ​ശം തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം ന​ല്‍​കു​ന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ ​സ​മീ​പ​ന​ത്തി​നെ​തി​രാ​ണ് കോ​ണ്‍​ഗ്ര​സ് ഇ​പ്പോ​ള്‍. ജ​ന​ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മുന്നോട്ട് പോകുന്ന സർക്കാറുമായി സഹകരിക്കേണ്ടതിന് പകരം യു​ഡി​എ​ഫ് മുഖം തിരിക്കുകയാണ് ചെയ്‌തതെന്നും അതാണ് ഇപ്പോൾ ഈ പരാജയത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!