ഇ​ടി​മി​ന്ന​ലേ​റ്റ് അ​ടി​മാ​ലി​യി​ൽ ദ​മ്പ​തി​ക​ൾ മ​രി​ച്ചു

ഇ​ടി​മി​ന്ന​ലേ​റ്റ് അ​ടി​മാ​ലി​യി​ൽ ദ​മ്പ​തി​ക​ൾ മ​രി​ച്ചു

അ​ടി​മാ​ലി: ഇ​ടി​മി​ന്ന​ലേ​റ്റ് അ​ടി​മാ​ലി​യി​ൽ ദ​മ്പ​തി​ക​ൾ മ​രി​ച്ചു. കൂടാതെ മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൂ​ര​ക്കെ​ട്ട​ൻ​കു​ടി​യി​ൽ സു​ബ്ര​ഹ്മ​ണ്യ​നും ഭാ​ര്യ സു​മ​തി​യും ആണ് മരിച്ചത്. പരിക്കേറ്റത് അ‌​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം ബാ​ബു ഉ​ല​ക​നും ഭാ​ര്യ​ക്കും ആണ്.

കേരളത്തിൽ മെയ് 7 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. 30 – 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.

Leave A Reply
error: Content is protected !!