കോവിഡ് വാക്‌സിനുകൾക്കായി പുതിയ ഓർഡർ നൽകിയിട്ടില്ലെന്ന വാർത്തകൾ തള്ളി കേന്ദ്രസർക്കാർ

കോവിഡ് വാക്‌സിനുകൾക്കായി പുതിയ ഓർഡർ നൽകിയിട്ടില്ലെന്ന വാർത്തകൾ തള്ളി കേന്ദ്രസർക്കാർ

കോവിഡ് വാക്‌സിനുകൾക്കായി പുതിയ ഓർഡർ നൽകിയിട്ടില്ലെന്ന വാർത്തകൾ തള്ളി കേന്ദ്രസർക്കാർ.വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ജൂലൈ മാസത്തേക്ക് വരെയുള്ള 11 കോടി കൊവിഷീൽഡ് വാക്‌സിൻ ഡോസുകൾക്കായി പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് 1,732,50 കോടി രൂപ അഡ്വാൻസ് ആയി നൽകി. തിങ്കളാഴ്ചവരെ 8.744 കോടി ഡോസുകൾ ലഭിച്ചെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave A Reply
error: Content is protected !!