മുംബൈ പോലീസ് വീണ്ടും വരുന്നു, സംവിധായകൻ

മുംബൈ പോലീസ് വീണ്ടും വരുന്നു, സംവിധായകൻ

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മുംബൈ പോലീസ്’. അതിൽ പൃഥ്വിരാജ്, ജയസൂര്യ, റഹ്മാൻ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ .
സുഹൃത്തുക്കളായ പോലീസ് ഉദ്യോഗസ്ഥരായിട്ടാണ് ഇവർ എത്തുന്നത്. സിനിമ തിയേറ്ററുകളിലെത്തിയിട്ട് എട്ട് വർഷം പിന്നിടുകയാണ് ചിത്രം തീയറ്ററുകളിലെത്തിയിട്ടു

. ഈ വേളയിൽ സിനിമ ഉടൻ റീമേക്ക് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് റോഷൻ ആൻഡ്രൂസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. പഴയ ലൊക്കേഷൻ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.’

മുംബൈ പോലീസി’ന്റെ എട്ട് വർഷങ്ങൾ! പഴയ ചില ഓർമ്മകൾ നിങ്ങളുമായി പങ്കിടുന്നു …… അളിയാ…ഇപ്പോഴും ആളുകൾ ഈ സിനിമയെക്കുറിച്ച് സംസാരിക്കുന്നു! ഞങ്ങൾ ഉടൻ തന്നെ ഈ സിനിമ റീമേക്ക് ചെയ്യും …. എല്ലാ വിശദാംശങ്ങളും നൽകും … കാത്തിരിക്കൂ … നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു!’- അദ്ദേഹം കുറിച്ചു.

Leave A Reply
error: Content is protected !!