ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; വൻ നാശ നഷ്ടം

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; വൻ നാശ നഷ്ടം

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിൽ വൻ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. നിരവധി റോഡുകളും പാലങ്ങളും വീടുകളും തകർന്നു. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല .

ഹിമാലയൻ മലനിരകളുള്ള സംസ്ഥാനമായതിനാൽ ദുരന്തത്തിന്റെ ആഘാതം വലുതാണെന്നാണ് വിവരം. വളരെ കുറച്ച് സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണിത്. വെള്ളപ്പൊക്കത്തിനും കാരണമാകുന്ന ഈ പ്രതിഭാസം മനുഷ്യജീവിതത്തെ താറുമാറാക്കുന്നതാണ്.

Leave A Reply
error: Content is protected !!