കളമശേരി കു​സാ​റ്റ് കാ​മ്പ​സി​ലെ എ​ടി​എം കത്തിക്കാൻ ശ്രമം

കളമശേരി കു​സാ​റ്റ് കാ​മ്പ​സി​ലെ എ​ടി​എം കത്തിക്കാൻ ശ്രമം

കൊ​ച്ചി: കളമശേരിയിൽ എ​ടി​എം ക​ത്തി​ക്കാ​ൻ ശ്ര​മം. ക​ള​മ​ശേ​രി കു​സാ​റ്റ് കാ​മ്പ​സി​ലെ എ​ടി​എം കത്തിക്കാൻ ആണ് ശ്രമം നടന്നത്.

പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ന്നും പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Leave A Reply
error: Content is protected !!