മലമ്പുഴ ഡാമില്‍ നിന്നും വെള്ളം നാളെ തുറന്നുവിടും

മലമ്പുഴ ഡാമില്‍ നിന്നും വെള്ളം നാളെ തുറന്നുവിടും

പാലക്കാട്: വരള്‍ച്ചാ നിവാരണത്തിന്റെ ഭാഗമായി ഭാരതപ്പുഴയിലെ വിവിധ കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട് തടയണകള്‍ നിറയ്ക്കുന്നതിന് നാളെ രാവിലെ ഒമ്പത് മുതല്‍ മലമ്പുഴ ഡാമില്‍ നിന്നും ഭാരതപുഴയിലേക്ക് വെള്ളം തുറന്നുവിടും.

മുക്കൈപ്പുഴ, മലമ്പുഴ, കല്‍പ്പാത്തിപുഴ, ഭാരതപുഴ തുടങ്ങിയവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സി.എന്‍ജിനീയര്‍ അറിയിച്ചു.

Leave A Reply
error: Content is protected !!