ബംഗാളിൽ വീണ്ടും ബിജെപി പ്രവർത്തകർക്കെതിരെ തൃണമൂൽ പ്രവർത്തകരുടെ അക്രമം

ബംഗാളിൽ വീണ്ടും ബിജെപി പ്രവർത്തകർക്കെതിരെ തൃണമൂൽ പ്രവർത്തകരുടെ അക്രമം

ബംഗാളിൽ വീണ്ടും ബിജെപി പ്രവർത്തകർക്കെതിരെ തൃണമൂൽ പ്രവർത്തകരുടെ അക്രമം.പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂർ ജില്ലയിലെ ത്രിമോഹിനി കിസ്മത്ദപത് ഗ്രാമത്തിലെ ബിജെപി പ്രവർത്തകനെയാണ് തൃണമൂൽ ഗുണ്ടകൾ ക്രൂര മർദ്ദനത്തിനിരയാക്കിയത്.

മദ്യപിച്ചെത്തിയ തൃണമൂൽ ഗുണ്ടകൾ ഇദ്ദേഹത്തിന്റെ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ബിജെപി പ്രവർത്തകനും , ഭാര്യയ്ക്കും ക്രൂരമർദ്ദനമേറ്റു . ഭർത്താവിന്റെ തല അടിച്ചു പൊട്ടിച്ചത് കണ്ട് ആശുപത്രിയിൽ എത്തിക്കാൻ കരഞ്ഞ് പറഞ്ഞ ഭാര്യയേയും മർദ്ദിക്കുകയായിരുന്നു .

Leave A Reply
error: Content is protected !!