സെ​​​​​​​ൻ​​​​​​​ട്ര​​​​​​​ൽ ആം​​​​​​​ഡ് പോ​​​​​​​ലീ​​​​​​​സി​​​​​​​ൽ അ​​​​​​​സി​​​​​​​സ്റ്റ​​​​​​​ന്‍റ് ക​​​​​​​മ​​​​​​​ൻ​​​​​​​ഡണ്ടന്റ്

സെ​​​​​​​ൻ​​​​​​​ട്ര​​​​​​​ൽ ആം​​​​​​​ഡ് പോ​​​​​​​ലീ​​​​​​​സി​​​​​​​ൽ അ​​​​​​​സി​​​​​​​സ്റ്റ​​​​​​​ന്‍റ് ക​​​​​​​മ​​​​​​​ൻ​​​​​​​ഡണ്ടന്റ്

യൂ​​​​​​​ണി​​​​​​​യ​​​​​​​ൻ പ​​​​​​​ബ്ളി​​​​​​​ക് സ​​​​​​​ർ​​​​​​​വീ​​​​​​​സ് ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ (യു​​​​​​​പി​​​​​​​എ​​​​​​​സ്‌​​​​​​​സി) സെ​​​​​​​ൻ​​​​​​​ട്ര​​​​​​​ൽ ആം​​​​​​​ഡ് പോ​​​​​​​ലീ​​​​​​​സ് ഫോ​​​​​​​ഴ്സി​​​​​​​ൽ അ​​​​​​​സി​​​​​​​സ്റ്റ​​​​​​​ന്‍റ് ക​​​​​​​മ​​​​​​​ൻ​​​​​​​ഡാ​​​​​​​ന്‍റ് ത​​​​​​​സ്തി​​​​​​​ക​​​​​​​യി​​​​​​​ലേ​​​​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. മൊ​​​​​ത്തം 159 ഒ​​​​​ഴി​​​​​വു​​​​ക​​​​ളാ​​​​ണ് ഉ​​​​ള്ള​​​​ത്.

ബോ​​​​​ർ​​​​​ഡ​​​​​ർ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഫോ​​​​​ഴ്സ് (ബി​​​​​എ​​​​​സ്എ​​​​​ഫ്):35.
സെ​​​​​ൻ​​​​​ട്ര​​​​​ൽ റി​​​​​സർ​​​​​വ് പോ​​​​​ലീ​​​​​സ് ഫോ​​​​​ഴ്സ് (സി​​​​​ആ​​​​​ർ​​​​​പി​​​​​എ​​​​​ഫ്): 36
സെ​​​​​ൻ​​​​​ട്ര​​​​​ൽ ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രി​​​​​യ​​​​​ൽ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഫോ​​​​​ഴ്സ് (സി​​​​​ഐ​​​​​എ​​​​​സ്എ​​​​​ഫ്): 67
ഇ​​​​​ൻ​​​​​ഡോ-​​​​​ടി​​​​​ബ​​​​​റ്റ​​​​​ൻ ബോ​​​​​ർ​​​​​ഡ​​​​​ർ പോ​​​​​ലീ​​​​​സ് (ഐ​​​​​ടി​​​​​ബി​​​​​പി): 20
സ​​​​​ശ​​​​​സ്ത്ര സീ​​​​​മാ​​​​​ബ​​​​​ൽ (എ​​​​​സ്എ​​​​​സ്ബി): ഒ​​​​​ന്ന്. സ്ത്രീ​​​​​​​ക​​​​​​​ൾ​​​​​​​ക്കും പു​​​​​​​രു​​​​​​​ഷ​​​​​​​ൻ​​​​​​​മാ​​​​​​​ർ​​​​​​​ക്കും അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാ​​​​​​​മെ​​​​​​​ങ്കി​​​​​​​ലും ഐ​​​​​​​ടി​​​​​​​ബി​​​​​​​പി​​​​യി​​​​​​​ൽ പു​​​​​​​രു​​​​​​​ഷ​​​​​​​ൻ​​​​​​​മാ​​​​​​​രെ​​​​യെ നി​​​​​​​യ​​​​​​​മി​​​​​​​ക്കു​​​​​​​ക​​​​​​​യു​​​​​​​ള്ളൂ.
ശ​​​​​ന്പ​​​​​ളം: 56,100- 1,77,500 രൂ​​​​​പ.

യോ​​​​​​​ഗ്യ​​​​​​​ത: അം​​​​​​​ഗീ​​​​​​​കൃ​​​​​​​ത സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ബി​​​​​​​രു​​​​​​​ദം. എ​​​​​​​ൻ​​​​​​​സി​​​​​​​സി സി ​​​​​​​സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റ്, ബി ​​​​​​​സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റ് അ​​​​​​​ഭി​​​​​​​ല​​​​​​​ഷ​​​​​​​ണീ​​​​​​​യ യോ​​​​​​​ഗ്യ​​​​​​​ത​​​​​​​യാ​​​​​​​ണ്. ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​വ്യൂ, പേ​​​​​​​ഴ്സ​​​​​​​ണ​​​​​​​ൽ ടെ​​​​​​​സ്റ്റ് എ​​​​​​​ന്നി​​​​​​​വ​​​​​​​യു​​​​​​​ടെ സ​​​​​​​മ​​​​​​​യ​​​​​​​ത്തു​​​​​​​മാ​​​​​​​ത്ര​​​​​​​മേ എ​​​​​​​ൻ​​​​​​​സി​​​​​​​സി സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റ് പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കു​​​​​​​ക​​​​​​​യൂ​​​​​​​ള്ളൂ.

ശാ​​​​​​​രീ​​​​​​​രി​​​​​​​ക​​​​​​​യോ​​​​​​​ഗ്യ​​​​​​​ത: ഉ​​​​​​​യ​​​​​​​രം 157 സെ.​​​​​​​മീ (പു​​​​​​​രു​​​​​​​ഷ​​​​​​​ൻ), 152 സെ.​​​​​​​മീ (സ്ത്രീ). ​​​​​​​തൂ​​​​​​​ക്കം ആ​​​​​​​നു​​​​​​​പാ​​​​​​​തി​​​​​​​കം. കാ​​​​​​​ഴ്ച​​​​​​​ശ​​​​​​​ക്തി: ലോ​​​​​​​ജി​​​​​​​സ്റ്റി​​​​​​​ക്സ്, എ​​​​​​​ജ്യൂ​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ – ര​​​​​​​ണ്ടു ക​​​​​​​ണ്ണു​​​​​​​ക​​​​​​​ൾ​​​​​​​ക്കും കു​​​​​​​റ​​​​​​​ഞ്ഞ​​​​​​​ത് 6/60, 6/60 ക​​​​​​​ണ്ണ​​​​​​​ട ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ച് 6/6, 6/12 വ​​​​​​​ർ​​​​​​​ണാ​​​​​​​ന്ധ​​​​​​​ത​​​​​​​യോ നി​​​​​​​ശാ​​​​​​​ന്ധ​​​​​​​ത​​​​​​​യോ പാ​​​​​​​ടി​​​​​​​ല്ല. എ​​​​​​​സ്‌​​​​സി 6/9, 6/9, 6/6, 6/6
പ്രാ​​​​​യം: 2021 ഓ​​​​​ഗ​​​​​സ്റ്റ് ഒ​​​​​ന്ന് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി 21- 25 വ​​​​​യ​​​​​സ്.

തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ്: എ​​​​​​​ഴു​​​​​​​ത്തു​​​​​​​പ​​​​​​​രീ​​​​​​​ക്ഷ, കാ​​​​​​​യി​​​​​​​ക​​​​​​​ക്ഷ​​​​​​​മ​​​​​​​താ​​​​​​​പ​​​​​​​രീ​​​​​​​ക്ഷ, വൈ​​​​​​​ദ്യ​​​​​​​പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന, പേ​​​​​​​ഴ്സ​​​​​​​ണാ​​​​​​​ലി​​​​​​​റ്റി ടെ​​​​​​​സ്റ്റ്/​​​​​​​ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​വ്യൂ എ​​​​​​​ന്നി​​​​​​​വ​​​​​​​യു​​​​​​​ടെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ന​​​​​​​ട​​​​​​​ക്കു​​​​​​​ക. ഓ​​​​​ഗ​​​​​സ്റ്റ് എ​​​​​ട്ടി​​​​​ന് എ​​​​​ഴു​​​​​ത്തു​​​​​പ​​​​​രീ​​​​​ക്ഷ ന​​​​​ട​​​​​ത്തും.

ഫീ​​​​​​​സ്: 200 രൂ​​​​​​​പ​​​​​​​യാ​​​​​​​ണ് അ​​​​​​​പേ​​​​​​​ക്ഷാ​​​​​​​ഫീ​​​​​​​സ്. എ​​​​​​​സ്‌​​​​സി,എ​​​​​​​സ്ടി, വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ൾ ഫീ​​​​​​​സ് അ​​​​​​​ട​​​​​​​യ്ക്കേ​​​​​​​ണ്ട​​​​​​​തി​​​​​​​ല്ല. സ്റ്റേ​​​​​​​റ്റ് ബാ​​​​​​​ങ്കി​​​​​​​ന്‍റെ ഏ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും ശാ​​​​​​​ഖ ​​​​വ​​​​​​​ഴി​​​​​​​യോ, നെ​​​​​​​റ്റ് ബാ​​​​​​​ങ്കിം​​​​​​​ഗ് സേ​​​​​​​വ​​​​​​​നം ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചോ ഫീ​​​​​​​സ് അ​​​​​​​ട​​​​​​​യ്ക്കാ​​​​​​​വു​​​​​​​ന്ന​​​​​​​താ​​​​​​​ണ്.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: മേ​​​​​യ് അ​​​​​ഞ്ച് വൈ​​​​​കു​​​​​ന്നേ​​​​​രം ആ​​​​​റ്. www. upsconlin e.nic.in എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റ് വ​​​​​​​ഴി ഓ​​​​​​​ണ്‍ലൈ​​​​​​​നാ​​​​​​​യാ​​​​​​​ണ് അ​​​​​​​പേ​​​​​​​ക്ഷ സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ത്. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

Leave A Reply
error: Content is protected !!