നിയമസഭ തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന വോട്ടര്‍മാര്‍ക്ക് നന്ദ പറഞ്ഞ് വിവേക് ഗോപൻ

നിയമസഭ തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന വോട്ടര്‍മാര്‍ക്ക് നന്ദ പറഞ്ഞ് വിവേക് ഗോപൻ

 

നിയമസഭ തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന വോട്ടര്‍മാര്‍ക്ക് നന്ദ പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി വിവേക് ഗോപൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

 

കുറിപ്പിന്റെ പൂർണരൂപം………………..

 

നന്ദി,

 

നമസ്കാരം… വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു.

എന്നെയും ഭാരതീയ ജനതാപാര്‍ട്ടിയേയും നെഞ്ചോടു ചേര്‍ത്തുപിടിച്ച ചവറയിലെ എല്ലാ വോട്ടര്‍മാരോടും കൂടെനിന്നവരോടും.. നന്ദി രേഖപെടുത്തുന്നു

നിയുക്ത ചവറ MLA ശ്രി സുജിത് വിജയൻപിള്ളക്കും , ശ്രി പിണറായി വിജയൻ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങൾ.

 

നിങ്ങളോടു പറഞ്ഞ വാക്ക് ഞാന്‍ പാലിക്കും… കൂടെയുണ്ടാകും എന്നും.

Leave A Reply
error: Content is protected !!