ലോക്ഡൗൺ സമയo ; ദോഫാറിൽ ഇളവ് അനുവദിച്ചു

ലോക്ഡൗൺ സമയo ; ദോഫാറിൽ ഇളവ് അനുവദിച്ചു

സലാല: ദോഫാർ ഗവർണറേറ്റിൽ ലോക്ഡൗൺ സമയത്തിൽ ഇളവ് ഏർപ്പെടുത്തി . രാത്രി 9 മുതൽ രാവിലെ നാലുവരെയായാണ് സമയം ചുരുക്കിയത്. മെയ് ഏട്ടുവരെയാണ് തീരുമാനം ബാധകമാകുക.

അതെ സമയം നിലവിൽ വൈകുന്നേരം ആറുമുതൽ രാവിലെ അഞ്ച് വരെയുള്ള ലോക്ഡൗണിൽ ഇളവനുവദിച്ചത് കച്ചവടക്കാർക്ക് ഉൾപ്പടെ ആശ്വാസമാണ്.

Leave A Reply
error: Content is protected !!