മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ തോ​ൽ​വി അ​ർ​ഹി​ച്ച​തെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ തോ​ൽ​വി അ​ർ​ഹി​ച്ച​തെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ആ​ല​പ്പു​ഴ: മേ​ഴ്സി ഒ​ട്ടും ഇ​ല്ലാ​ത്ത ആ​ളാ​ണ് മേ​ഴ്സി​ക്കു​ട്ടി​യ​മ്മയെന്നും കു​ണ്ട​റ​യി​ൽ മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ തോ​ൽ​വി അ​ർ​ഹി​ച്ച​താണെന്നും എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ട് പോ​ലും ചാ​ടി​ക്ക​ടി​ക്കു​ന്ന ബൂ​ർ​ഷ്വാ സ്വ​ഭാ​വ​മാ​ണ് അ​വ​ർ​ക്ക്. ഇ​നി​യെ​ങ്കി​ലും തി​രു​ത്തി​യാ​ൽ അ​വ​ർ​ക്ക് ന​ല്ല​താ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ജ​ലീ​ലി​ന്‍റേ​ത് സാ​ങ്കേ​തി​ക​മാ​യ ജ​യം മാ​ത്ര​മാ​ണ്. ക​ഷ്ടി​ച്ചു ക​ട​ന്നു​പോ​വു​ക​യാ​യി​രു​ന്നു. അ​ത് കാ​ന്ത​പു​ര​ത്തി​ന്‍റെ പി​ന്തു​ണ​യി​ലാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ന​ന്ദി​കേ​ടി​ന്‍റെ പേ​രാ​ണ് സു​കു​മാ​ര​ൻ നാ​യ​ർ.  എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​രെ “ച​ങ്ങ​നാ​ശേ​രി ത​മ്പു​രാ​ൻ’ എ​ന്നു​വി​ളി​ച്ച് വെ​ള്ളാ​പ്പ​ള്ളി പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു. സു​കു​മാ​ര​ൻ നാ​യ​രു​ടെ മ​ക​ൾ​ക്ക് പി​ണ​റാ​യി എ​ല്ലാ സ്ഥാ​ന​മാ​ന​ങ്ങ​ളും ന​ൽ​കി. എ​ന്നാ​ൽ പി​ണ​റാ​യി​യെ സ​വ​ർ​ണ നേ​തൃ​ത്വം ആ​ക്ര​മി​ച്ചു. പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളാ​ണ് പി​ണ​റാ​യിയെ വി​ജ​യി​പ്പി​ച്ച​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ല​പ്പു​ഴ​യി​ലെ കോ​ൺ​ഗ്ര​സു​കാ​ർ വ്യ​ക്തി​പ​ര​മാ​യി ആ​ക്ര​മി​ച്ചു​വെ​ന്നും വെ​ള്ളാ​പ്പ​ള്ളി തു​റ​ന്ന​ടി​ച്ചു.  കോ​ണ്‍​ഗ്ര​സു​കാ​ര്‍ ത​ന്നെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചു. ഒ​രു കോ​ണ്‍​ഗ്ര​സു​കാ​ര​നെ​യും വീ​ട്ടി​ല്‍ ക​യ​റ്റി​യി​ല്ല. എ​ന്നാ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ അ​ധ​പ​ത​ന​ത്തി​ൽ വി​ഷ​മ​മു​ണ്ട്. കേ​ര​ള​ത്തി​ൽ ആ​ർ​ക്കും വേ​ണ്ടാ​ത്ത പാ​ർ​ട്ടി​യാ​യി അ​വ​ർ മാ​റി​യെ​ങ്കി​ൽ ന​യ​ത്തി​ന്‍റെ പ്ര​ശ്ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!