തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ ബിജെപിയെ പരിഹസിച്ച്‌ നടി റിമ കല്ലിങ്കല്‍

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ ബിജെപിയെ പരിഹസിച്ച്‌ നടി റിമ കല്ലിങ്കല്‍

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ ബിജെപിയെ പരിഹസിച്ച്‌ നടി റിമ കല്ലിങ്കല്‍.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചതിനെ നടി പരിഹസിച്ചിരിക്കുന്നത്.

‘ലെ അയ്യപ്പന്‍’ എന്ന അടിക്കുറിപ്പോടെ ജഗതിയുടെ ഒരു ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു നടിയുടെ പരിഹാസം. ‘ഇതിനായി വളരെക്കാലം കാത്തിരുന്നു’- എന്നും നടി ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിട്ടുണ്ട്.

Leave A Reply
error: Content is protected !!