ഫ്ലിപ്കാർട്ടിൽ ഓഫർ പെരുമഴ

ഫ്ലിപ്കാർട്ടിൽ ഓഫർ പെരുമഴ

രാജ്യത്തെ മുൻനിര ഇ കൊമേഴ്സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഈ വർഷത്തെ ബിഗ് സേവിങ്‌സ് ഡേ ആദായ വില്‍പന തുടങ്ങി. മെയ് 2 മുതല്‍ 7 വരെയാണ് വിൽപന. ലാപ്‌ടോപ്പുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും വിലക്കിഴിവ് നല്‍കുന്നുണ്ട്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കുക – കോവിഡ് മൂലം നിങ്ങളുടെ പ്രദേശം നിരോധിത മേഖലയാണെങ്കില്‍ അവിടെ അവശ്യ സാധനങ്ങള്‍ മാത്രമായിരിക്കും ഫ്‌ളിപ്കാര്‍ട്ടിനും മറ്റും എത്തിച്ചു നല്‍കാനാകുക.

ടെലിവിഷനുകൾ, ലാപ്‌ടോപ്പുകൾ, ഇലക്‌ട്രോണിക്‌സ് എന്നിവയ്ക്കെല്ലാം മികച്ച ഓഫറുകൾ നൽകുന്നുണ്ട്.ആപ്പിള്‍, സാംസങ്, റിയല്‍മി, ഷഓമി തുടങ്ങി കമ്പനികളുടെ സ്മാര്‍ട് ഫോണുകള്‍ അടക്കം പല ഉല്‍പന്നങ്ങളും വിൽക്കുന്നുണ്ട്. സാംസങ് എഫ്62 ഹാൻഡ്സെറ്റ് 17,999 രൂപയ്ക്ക് വാങ്ങാം. എഫ്41, എഫ്12 എന്നിവയ്ക്ക് യഥാക്രമം 12,999 രൂപ, 9,999 രൂപ എന്നിങ്ങനെയാണ് വില.

Leave A Reply
error: Content is protected !!