ശരീരഭാരം ആറുകിലോ കുറച്ച് നടി അനു സിത്താര

ശരീരഭാരം ആറുകിലോ കുറച്ച് നടി അനു സിത്താര

ശരീരഭാരം ആറുകിലോ കുറച്ച് നടി അനു സിത്താര.എങ്ങനെ ഡയറ്റ് ചെയ്യണമെന്ന് കൃത്യമായി തന്നെ പഠിപ്പിച്ചത് ഉണ്ണി മുകുന്ദനാണെന്നും അദ്ദേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും അനു പറയുന്നു.

സ്ത്രീകൾക്കായുള്ള ഒരു സ്‌പെഷൽ ഡയറ്റ് പ്ലാൻ ആണ് ഉണ്ണി മുകുന്ദൻ, അനു സിത്താരയ്ക്ക് വേണ്ടി നൽകിയത്. ഇത് ഇവിടം കൊണ്ടും അവസാനിക്കില്ല എന്ന് അനു പറയുന്നു.ഹാപ്പി വെഡ്ഡിങ്, രാമന്റെ ഏദന്‍ത്തോട്ടം പോലുളള സിനിമകളിലൂടെയാണ് നടി ശ്രദ്ധേയയായത്.

Leave A Reply
error: Content is protected !!