ഗ്ലാമർ ഫോട്ടോഷൂട്ടുമായി മംമ്ത മോഹൻദാസ്

ഗ്ലാമർ ഫോട്ടോഷൂട്ടുമായി മംമ്ത മോഹൻദാസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മമത മോഹൻദാസ്.ഇപ്പോളിതാ നടി മംമ്ത മോഹൻദാസിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.

മാസികയുടെ കവർചിത്രങ്ങൾക്കു വേണ്ടിയായിരുന്നു നടിയുടെ ഗംഭീര മേക്കോവർ.അരുണ്‍ മാത്യുവാണ് ഫൊട്ടോഗ്രാഫർ. വികാസ് വി.കെ.എസ്. ആണ് മേക്കപ്പ്.

Leave A Reply
error: Content is protected !!