ആര്‍.ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

ആര്‍.ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തിൽ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുശോചിച്ചു.

കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലും കേരള രാഷ്ട്രീയ ചരിത്രത്തിലും തന്റേതായ നിലപാടുകള്‍ കൊണ്ട് ഒറ്റയാനായി നിന്ന കരുത്തുറ്റ നേതാവായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിലെ ഗതിവിഗതികളില്‍ തന്റേതായ വഴി തീര്‍ത്ത നേതാവാണ് ബാലകൃഷ്ണപിള്ള എന്നും സ്പീക്കര്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്‍്റെ കുടുംബത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും ദുഃഖത്തില്‍ സ്പീക്കറും പങ്കു ചേര്‍ന്നു

 

Leave A Reply
error: Content is protected !!