പാ​ലാ​യി​ല്‍ ബി​ജെ​പി​യു​മാ​യി യുഡിഎഫ് വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തി- ജോ​സ് കെ. ​മാ​ണി

പാ​ലാ​യി​ല്‍ ബി​ജെ​പി​യു​മാ​യി യുഡിഎഫ് വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തി- ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: പാ​ലാ​യി​ല്‍ ബി​ജെ​പി​യു​മാ​യി യു​ഡി​എ​ഫ് വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തി​യെ​ന്ന് ജോ​സ് കെ. ​മാ​ണി.

ഇ​ട​തു​പ​ക്ഷം ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. എ​ന്നാ​ല്‍ പാ​ലാ​യി​ല്‍ ത​നി​ക്കെ​തി​രേ വ്യ​ക്തി​ഹ​ത്യ​യും ക​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​ണ് യു​ഡി​എ​ഫ് ന​ട​ത്തി​യ​ത്.

പു​തി​യ ഇ​ട​തു​മു​ന്ന​ണി സ​ര്‍​ക്കാ​രി​ല്‍ കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന് അ​ര്‍​ഹ​ത​പ്പെ​ട്ട മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി പറഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ പാ​ര്‍​ട്ടി​യും മു​ന്ന​ണി​യും ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും ജോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!