കോവിഡ് രണ്ടാം തരംഗം; മൂന്ന് രാജ്യങ്ങളിൽ യാത്ര ചെയ്ത വിദേശികളെ വിലക്കി നൈജീരിയ

കോവിഡ് രണ്ടാം തരംഗം; മൂന്ന് രാജ്യങ്ങളിൽ യാത്ര ചെയ്ത വിദേശികളെ വിലക്കി നൈജീരിയ

കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യ, തുർക്കി, ബ്രസീൽ എന്നിവിടങ്ങളിൽ യാത്ര ചെയ്ത വിദേശികളെ വിലക്കി നൈജീരിയ. ഇന്നലെയാണ് വിലക്ക് നടപ്പിലാക്കിയത്.

ലോക രാജ്യങ്ങളിൽ കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഈ രാജ്യങ്ങളിൽ താമസിച്ച നൈജീരിയൻ പൗരന്മാർ രാജ്യത്തെത്തി ക്വാറന്റൈനിൽ പോകണമെന്നും നിർദ്ദേശമുണ്ട്.

Leave A Reply
error: Content is protected !!