​വി​ദ്യാ​ർ​ത്ഥി​നി​യെ​ ​പീ​ഡി​പ്പി​ച്ച് ​ഗ​ർ​ഭി​ണി​യാ​ക്കി​യ​ ​കേ​സി​ൽ യുവാവ് അറസ്റ്റിൽ

​വി​ദ്യാ​ർ​ത്ഥി​നി​യെ​ ​പീ​ഡി​പ്പി​ച്ച് ​ഗ​ർ​ഭി​ണി​യാ​ക്കി​യ​ ​കേ​സി​ൽ യുവാവ് അറസ്റ്റിൽ

പു​ന​ലൂ​ർ​:​ ​വി​ദ്യാ​ർ​ത്ഥി​നി​യെ​ ​പീ​ഡി​പ്പി​ച്ച് ​ഗ​ർ​ഭി​ണി​യാ​ക്കി​യ​ ​കേ​സി​ൽ യുവാവ് അറസ്റ്റിൽ. വി​വാ​ഹ​ ​വാ​ഗ്ദാ​നം​ ​ന​ൽ​കി​ 16​ ​കാ​രിയെ ആണ് ​മ​ത്സ്യ​ ​വ്യാ​പാ​രി​യാ​യ​ ​യു​വാവ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ കേസിൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

​.​വ​ന്മ​ള​യി​ലെ​ ​വെ​ട്ടി​ത്തി​ട്ട​ ​പു​തു​ശേ​രി​ ​മേ​പ്പു​റ​ത്ത് ​വീ​ട്ടി​ൽ​ ​ഷൈ​ജി​ൻ​ ​കോ​ശി​(31​)​യെ​യാ​ണ് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​​ മ​ത്സ്യ​വു​മാ​യി​ ​വാ​ഹ​ന​ത്തി​ൽ​ ​എ​ത്തി​യ​ ​യു​വാ​വി​നെ​ ​മ​ഫ്തി​യി​ൽ​ ​വെ​ട്ടി​ത്തി​ട്ട​യി​ൽ​ ​എ​ത്തി​യ​ ​പോലീ​സ് ​പി​ടി​ ​കൂ​ടു​ക​യാ​യി​രു​ന്നു.​ ​ ​പ്ര​തി​യെ​ ​​ഇ​ന്ന​ലെ​ ​പോ​ക്സോ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ​ചെ​യ്തു.

Leave A Reply
error: Content is protected !!