തെ​ര​ഞ്ഞെ​ടു​പ്പ് പരാജയം ; അസം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ചു

തെ​ര​ഞ്ഞെ​ടു​പ്പ് പരാജയം ; അസം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ചു

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ അ​സാം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ റി​പു​ൻ ബോ​റ രാ​ജി​വ​ച്ചു. തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.ക​ഠി​നാ​ധ്വാ​നം ചെ​യ്തി​ട്ടും ബി​ജെ​പി​യും ആ​ർ‌​എ​സ്‌​എ​സും ക​ളി​ച്ച ഭി​ന്നി​പ്പും സാ​മു​ദാ​യി​ക​വു​മാ​യ രാ​ഷ്ട്രീ​യ​ത്തെ നേ​രി​ടാ​ൻ ത​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞി​ല്ലെ​ന്ന് ബോ​റ ക​ത്തി​ൽ പ​റ​യു​ന്നു.

അതേസമയം അസമിൽ ഒരുലക്ഷത്തിലധികം വോട്ടിന്റെ ലീഡിന് ഭരണത്തുടർച്ച നേടി ബിജെപിയുടെ ഹിമാന്ത ബിശ്വ ശർമ്മ. ജാലുക്ബാരി നിയോജകമണ്ഡലത്തിൽ നിന്ന് 1,01,911 വോട്ടുകൾക്കാണ് അസം മന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ഹിമാന്ത ബിശ്വ ശർമ്മ വിജയിച്ചത്.

വടക്കുകിഴക്കൻ മേഖലയിലെ ബിജെപിയുടെ പ്രധാന തന്ത്രജ്‌ഞനായ ശർമ്മ കോൺഗ്രസിന്റെ റോമൻ ചന്ദ്ര ബോർത്താകൂറിനെയാണ് പരാജയപ്പെടുത്തിയത്. അഞ്ചാം തവണയും ഈ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുക എന്നത് തന്റെ ഭാഗ്യമാണെന്ന് ശർമ്മ പ്രതികരിച്ചു.

Leave A Reply
error: Content is protected !!