രാജസ്ഥാനില്‍ പ്രതിദിന കോവിഡ് കേസുകളിൽ വർധനവ്; ഗുജറാത്തില്‍ 1,46,818 പേര്‍ ചികിത്സയില്‍

രാജസ്ഥാനില്‍ പ്രതിദിന കോവിഡ് കേസുകളിൽ വർധനവ്; ഗുജറാത്തില്‍ 1,46,818 പേര്‍ ചികിത്സയില്‍

രാജസ്ഥാനില്‍ ഇന്ന് 18,298 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ. 11,262 പേര്‍ക്കാണ് രോഗമുക്തി. 159 മരണം. നിലവില്‍ 1,89,178 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 4,40,215 പേര്‍ക്ക് രോഗ മുക്തി. ആകെ മരണം 4,558 ആയിരിക്കുന്നു.

ഗുജറാത്തില്‍ ഇന്ന് 12,978 പേര്‍ക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11,146 പേര്‍ക്ക് രോഗമുക്തി. 153 പേര്‍ മരിച്ചു. ആകെ കേസുകള്‍ 5,94,602. ആകെ രോഗമുക്തി 4,40,276. നിലവില്‍ 1,46,818 പേര്‍ ചികിത്സയില്‍. ആകെ മരണം 7,508 ആയിരിക്കുന്നു.

Leave A Reply
error: Content is protected !!