കര്‍ണാടകയില്‍ 37,733 പേര്‍ക്ക് കോവിഡ്; തമിഴ്‌നാട്ടില്‍ 153 മരണം

കര്‍ണാടകയില്‍ 37,733 പേര്‍ക്ക് കോവിഡ്; തമിഴ്‌നാട്ടില്‍ 153 മരണം

കര്‍ണാടകയില്‍ ഇന്ന് 37,733 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 21,149 പേര്‍ക്ക് രോഗ മുക്തി. 217 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. നിലവില്‍ 4,21,436 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതുവരെയായി 11,64,398 പേര്‍ക്ക് രോഗ മുക്തിനേടി. ആകെ മരണം 16,011 ആയിരിക്കുന്നു.

തമിഴ്‌നാട്ടില്‍ ഇന്ന് 20,768 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 153 പേര്‍ മരിച്ചു. 17,576 പേര്‍ക്ക് ഇന്ന് രോഗ മുക്തി. 1,20,444 ആക്ടീവ് കേസുകള്‍. ആകെ രോഗ മുക്തി 10,72,322. ആകെ മരണം 14,346.

Leave A Reply
error: Content is protected !!