വ​ർ​ഗീ​യ​ത​യ്ക്കും അ​ഴി​മ​തി​യ്ക്കു​മെ​തി​രാ​യ നി​ല​പാ​ടു​ക​ളി​ൽ തുടർന്നും വി​ട്ടു​വീ​ഴ്ച്ചയുണ്ടാവില്ല- എം. ​സ്വ​രാ​ജ്

വ​ർ​ഗീ​യ​ത​യ്ക്കും അ​ഴി​മ​തി​യ്ക്കു​മെ​തി​രാ​യ നി​ല​പാ​ടു​ക​ളി​ൽ തുടർന്നും വി​ട്ടു​വീ​ഴ്ച്ചയുണ്ടാവില്ല- എം. ​സ്വ​രാ​ജ്

കൊ​ച്ചി: ഇ​ട​തു പ​ക്ഷ​ത്തി​ന് ച​രി​ത്ര​വി​ജ​യം സ​മ്മാ​നി​ച്ച കേ​ര​ള ജ​ന​ത​യ്ക്ക് അ​ഭി​വാ​ദ്യമറിയിച്ച് എം. ​സ്വ​രാ​ജ്  കേ​ര​ളം ച​രി​ത്രം തി​രു​ത്തി​ക്കു​റി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് എം. ​സ്വ​രാ​ജ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

വ​ർ​ഗീ​യ​ത​യ്ക്കും അ​ഴി​മ​തി​യ്ക്കു​മെ​തി​രാ​യ നി​ല​പാ​ടു​ക​ളി​ൽ വി​ട്ടു​വീ​ഴ്ച്ച ചെ​യ്യാ​തെ തു​ട​ർ​ന്നും മു​ന്നോ​ട്ടു പോ​കും. സ​മൂ​ഹ​ത്തി​നു വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ട​വേ​ള​ക​ളി​ല്ലെ​ന്നും സ്വ​രാ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ജ​ന​വി​ധി​യും തു​റ​ന്ന മ​ന​സോ​ടെ സ്വീ​ക​രി​യ്ക്കു​ന്നു. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ ഇ​ട​തു മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ​ക്കും വോ​ട്ട​ർ​മാ​ർ​ക്കും ന​ന്ദി പ​റ​യു​ന്നതായും സ്വരാജ് കുറിച്ചു.

Leave A Reply
error: Content is protected !!